Category: Crime

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; കാഞ്ഞിരപ്പള്ളി സ്വദേശി വർഷങ്ങൾക്കുശേഷം എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ അൻസാരി കെ. ഐ (70)…

ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം..!! തൊടുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂരിൽ…

മുൻവൈരാഗ്യത്തെ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്ക‌നെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു; ഈരാറ്റുപേട്ടയിൽ രണ്ടുപേർ പിടിയിൽ

ഈരാറ്റുപേട്ട: പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കോക്കാട്ട് വീട്ടിൽ ഷാഹിദ് (30), ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര…

പത്തനംതിട്ട ജില്ലാ ജഡ്ജിയാണെന്ന് പറഞ്ഞ് അതിസമര്‍ത്ഥമായി പറ്റിച്ചു! പൊലീസ് വാഹനത്തില്‍ ‘ഉല്ലാസയാത്ര’; യുവാവ് പിടിയിൽ

കാസർകോട്: ജഡ്‌ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണു സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം…

കോട്ടയം കളത്തിപ്പടിയിലെ ICICI ബാങ്കിൽ ഒന്നര കോടിയിൽപരം രൂപയുടെ തട്ടിപ്പ്..!! കേസിൽ ബാങ്ക് മാനേജർ പിടിയിൽ

കോട്ടയം: കളത്തിപ്പടിയിലെ പ്രമുഖ സ്വകാര്യ ബാങ്കിൽ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളിൽ നിന്നും ഒന്നര കോടിയിൽ പരം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ്…

പണവും സ്വർണവുമായി അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമം; മോഷണ കേസിൽ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ

കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ നിമിഷങ്ങൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിനിയായ അസിയാബാനു എന്ന് വിളിക്കുന്ന ആതിഫാ ഖാട്ടൂൺ…

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന; എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ..!!

കൊച്ചി: കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി…

മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ നിരവത്ത്പടി ഭാഗത്ത് അഞ്ചാനിൽ വീട്ടിൽ സുബിൻ ബാബു (26), മണിമല കാവും…

കോട്ടയം ചിങ്ങവനത്ത് യുവാവിനെ കുത്തി കൊലപാതകശ്രമം; 21കാരൻ പിടിയിൽ

ചിങ്ങവനം: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കുറിഞ്ഞിക്കാട്ട് വീട്ടിൽ സേതുമോൻ പി.എസ് (21) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം…