ഇടുക്കിയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുന്‍ സിപിഎം നേതാവ് മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍
മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവർ ആണ് മരിച്ചത്. കഴിഞ്ഞ 24 നായിരുന്നു സംഭവം ഉണ്ടായത്. അച്ഛനും…
