മുണ്ടക്കയത്ത് കഞ്ചാവ് കേസിൽ നാല് യുവാക്കൾ പിടിയിൽ; പിടിയിലായത് എരുമേലി സ്വദേശികൾ
മുണ്ടക്കയം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി കരിനീലം…
