പാമ്പിൻവിഷം കുത്തിവെച്ച് ഭർത്താവ് ഭാര്യയെ കൊന്നു; ക്രൂരത 25 ലക്ഷം ഇൻഷുറൻസ് തുക കൈക്കലാക്കാൻ
25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്.…
