Category: Crime

കോട്ടയം മണർകാട്ട് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മണർകാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശി ജോയൽ ആന്റണി (22), മണർകാട് സ്വദേശി ഷെറോൺ ബിനോയ് (19) എന്നിവരെയാണ് ജില്ലാ…

കോട്ടയം കടുവാക്കുളത്ത് വീട്ടമ്മയുടെ പശുവിനെ മോഷ്ടിച്ച സംഭവം: ഗർഭിണിയായ പശുവിനെ കശാപ്പ് ചെയ്തു വിറ്റു, പശുവിനെ ഇറച്ചിയാക്കിയ അറവുകാരൻ അറസ്റ്റിൽ

കോട്ടയം: കടുവാക്കുളത്ത് മോഷണം പോയ പശുവിനെ കശാപ്പ് ചെയ്തതായി കണ്ടെത്തി. ഗർഭിണിയായ പശുവിനെയാണ് ഇയാൾ കശാപ്പ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയുടെ പശുവിനെ…

കോട്ടയത്ത് വീട്ടിൽ അതിക്രമിച്ചു കയറി എഴുപതുകാരിയെ പീഡിപ്പിച്ചു; 41 കാരനായ പ്രതിയെ പൊലീസ് പിടികൂടി

കോട്ടയം: കടുത്തുരുത്തി ഞീഴൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി എഴുപതുകാരിയെ പീഡിപ്പിച്ച കേസിൽ 41 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് പൂവൻ കടിയിൽ…

ലുക്ക്ഔട്ട് നോട്ടീസിറക്കി പ്രഹസനം; പൊലീസിന്റെ മൂക്കിൻ തുമ്പത്തെത്തി സിദ്ദിഖ്!

ബലാത്സം​ഗക്കേസിൽ മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് 4 ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത്. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നു.…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. മീനച്ചിൽ കുറിച്ചിത്താനം,നെല്ലിത്താനത്തുമല ഭാഗത്ത് കണ്ണം ചിറയിൽ വീട്ടിൽ ആൽബിൻ അനി (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം…

സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ (പാമ്പാടി എസ് എൻ പുരം ഭാഗത്ത്…

തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

വെള്ളിയാഴ്ച പുലർച്ചെ തൃശൂരിൽ വൻ എടിഎം കവർച്ച നടന്നു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ നാല് അംഗ മോഷ്ടാക്കൾ, ഗ്യാസ് കട്ടർ ഉപയോഗിച്ച് മൂന്ന് എടിഎമ്മുകൾ കുത്തിത്തുറന്ന്…

കോട്ടയം സംക്രാന്തിയിൽ 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് വടവാതൂർ സ്വദേശി

കോട്ടയം: സംക്രാന്തിയിൽ 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വടവാതൂർ എംആർഎഫിന് സമീപം താമസിക്കുന്ന സ്റ്റാൻ കെ വിൽസണിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.…

പഠനത്തിൽ പിന്നോട്ട്, പരിഹാരം കാണാനെത്തിയ പെൺകുട്ടിയോട് ക്ഷേത്രമുറിയിൽ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍

പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരി പിടിയില്‍. പേരാമ്പ്ര മുതുവണ്ണാച്ചയിലെ കിളച്ചപറമ്പില്‍ വിനോദ്(49) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പാലേരി…

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതായി പരാതി, ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടറെ കെ.എസ്.ആർ.ടി.സി സസ്പെന്റ് ചെയ്തു

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതായുള്ള പരാതിയിൽ കണ്ടക്ടറെ സസ്പെന്റ് ചെയ്ത് കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ഡിപ്പോയിലെ നടവയൽ സർവീസിലെ കണ്ടക്ടർ നസീമിനെയാണ് കെ.എസ്.ആർ.ടി.സി സസ്പെന്റ്…