സിഗ്നല്‍ കാത്തുനിന്ന ബൈക്കിന് പിറകില്‍ ലോറിയിടിച്ചു, പ്രതിശ്രുത വരന്റെ കൈ അറ്റു; വധുവിന് ഗുരുതര പരിക്ക്
ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ അമിത വേഗത്തില്‍ വന്ന ലോറിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധു ആശുപത്രിയില്‍ ചികിത്സയിലാണ്. പൂങ്കുന്നം പാക്കത്തില്‍…
