എരുമേലി: ഇന്ന് ഉച്ചക്ക് ശേഷം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും KL 67 B 2713 എന്ന മറാസോ കാർ മോഷണം പോയതായി പരാതി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/Fp0XekNsAWn23tG1d9aBaX

ഈ വാഹനത്തെ പറ്റി എന്തെകിലും വിവരം കിട്ടുന്നവർ തൊട്ട് അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *