കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമൻ സ്ഥാനം രാജിവെച്ച് ബിജു ചക്കാല. എൽ ഡി എഫിലെ മുൻ ധാരണയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസമാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡംഗമായ ബിജു കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറിയാണ്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE
മുന്നണിയിലെ അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമായതെന്നാണ് സൂചന. ചെയർമാനായ തന്നെ അറിയിക്കാതെയാണ് സ്റ്റാന്റിംഗ് കമ്മറ്റിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കു ന്നതെന്നാണ് ബിജു ചക്കാലയുടെ ആരോപണം.
