സ്വർണവിലയിൽ വീണ്ടും ഇടിവ്!! നിരക്ക് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് പത്തു രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് പത്തു രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
ന്യൂഡൽഹി: സാമ്പത്തിക തർക്കത്തെ തുടർന്ന് ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ കൊലപ്പെടുത്തി കനാലിൽ തള്ളി സുഹൃത്തുക്കൾ. ഡൽഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാൽ സിങ്ങിന്റെ മകൻ ലക്ഷ്യ…
ആലപ്പുഴ: ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണന്‍. ആ പ്രാണനെയാണ് 1950 ജനുവരി 26-ന് ഇന്ത്യയില്‍ പ്രതിഷ്ഠിച്ചതെന്നും അതിനേക്കാള്‍ വലിയൊരു പ്രതിഷ്ഠ ഇനി നടക്കാനില്ലെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി…
ഈരാറ്റുപേട്ട: കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് ഡി വൈ എസ് പി യായി സ്ഥലം മാറിപ്പോകുന്ന ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന് വാകേഴ്സ് ക്ലബ്ബിൽ…
കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ…
ധാക്ക: ബംഗ്ലാദശ് പ്രീമിയർ ലീഗ് ടീമായ ഫോർച്യൂൺ ബാരിഷാൾ പാകിസ്ഥാൻ മുൻ നായകൻ ഷൊയ്ബ് മാലിക്കുമായുള്ള കരാർ റദ്ദാക്കി. ഖുലാന ടൈഗേഴ്‌സിനെതിരായ മത്സരത്തിൽ സ്‌പിന്നറായ ഷൊയ്ബ് മാലിക്ക്…
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്ന് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്‌ഭവനിൽ ഗവർണറുടെ അറ്റ്‍ ഹോം വിരുന്നിൽ പങ്കെടുത്തില്ല. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന…
കാഞ്ഞിരപ്പള്ളി:മോദിയല്ല, ഭരണഘടനയാണ് ഗ്യാരന്റി എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. എസ് ഡി പി…
കോട്ടയം: ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
ന്യൂഡൽഹി: 75 -ാം റിപ്പബ്ലിക് ദിനത്തിൽ സോഷ്യലിസം, സെക്യുലർ വാക്കുകൾ ഒഴിവാക്കിയ ഭരണഘടന ആമുഖം പങ്കുവെച്ച് കേന്ദ്രസർക്കാർ. ഭരണഘടനയുടെ യഥാർഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന അടിക്കുറിപ്പോടെയാണ് വിവിധ…

WhatsApp us