കുട്ടിക്കാനത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടു, ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായതു വലിയ അപകടം..!!
ഇടുക്കി: കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം 15 ഓളം യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക് നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. തിരുവനന്തപുരത്ത് നിന്ന്…
