തിരുവനന്തപുരത്ത് 12 വയസ്സുകാരായ മൂന്ന് കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ അന്തിയൂർകോണത്ത് സ്കൂളിലെ മൂന്ന് കുട്ടികളെ കാണാതായി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് 12 വയസുള്ള മൂന്ന് ആൺകുട്ടികളെ കാണാതായത്. മൂവരും അന്തിയൂർകോണം സ്വകാര്യ സ്കൂളിൽ പഠിക്കുന്നവരാണ്.…
