Author: Critical Times

മണിമലയാറ്റിൽ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; യുവാവിനായി തിരച്ചിൽ തുടരുന്നു

മണിമല: മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി. കോത്തലപ്പടി സ്വദേശി ബിജി (24)യാണ് മൂലേപ്ളാവ് ഞള്ളിയിൽ പടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

ഇ.എം.ഐ അടയ്ക്കാനുള്ള തുകയിൽ അടക്കം തിരിമറി നടത്തി തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ, കോട്ടയം കഞ്ഞിക്കുഴി ഇൻഡസ്ഇൻഡ് ബാങ്കിൽ തട്ടിപ്പ് നടത്തിയ മാനേജർ അറസ്റ്റിൽ

കോട്ടയം: ഇ.എം.ഐ അടയ്ക്കാനുള്ള തുകയിൽ അടക്കം തട്ടിപ്പ് നടത്തി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഇൻഡസ് ഇൻഡ് ബാങ്ക് മാനേജർ അറസ്റ്റിൽ. രണ്ടാഴ്ചയിലേറെയായി മുങ്ങി നടന്ന ഇയാൾ…

കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ

ചെന്നൈ: കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി (60) , ഭാര്യ മേഴ്‌സി (58) മകന്‍…

4 വയസുകാരിക്ക് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ, തൊണ്ടയിൽ കെട്ടുണ്ടായിരുന്നെന്ന് ഡോക്ടർ, പിന്നാലെ മാപ്പ്; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ…

ഐതിഹാസിക കരിയർ അവസാനിപ്പിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ്…

‘പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും’‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ…

ഓ മൈ ഗോൾഡ്! സ്വർണവില വീണ്ടും ഉയർന്നു, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു…

കേരളത്തിൽ കാലവർഷം മെയ് 31ന് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം…

അഭയക്കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. ബിസിഎം കോളജിലെ സൈക്കോളജി വിഭാ​ഗം…

കാറിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ യുവാവിന് മർദ്ദനം; വൈക്കത്ത് മൂന്നുപേർ പിടിയിൽ

വൈക്കം: യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം വല്ലകം ഭാഗത്ത് അഖിൽ…