Gold Price Today Kerala | അങ്ങനെ ആശ്വസിക്കേണ്ട; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്..! ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. നേരിയ തോതിലാണെങ്കിലും വില കുറയുന്നത് ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമാണെന്ന് കരുതവെയാണ് വില…