പീഡനക്കേസ് പ്രതിയായ കോച്ചിനെ തിരിച്ചെടുത്തത് വീഴ്ച, സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല; ഒടുവില്‍ കെസിഎയുടെ കുമ്പസാരം
തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ, കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും അന്വേഷണവുമായി…
