‘എനിക്കും പെൺമക്കളുണ്ട്..’ ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയുടെ പല്ലടിച്ച് കൊഴിച്ച് മോഷണക്കേസ് പ്രതി!
ആലപ്പുഴ ജില്ല ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്‍റെ മർദനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളുടെ പല്ല് അടിച്ചു കൊഴിച്ച്…
