Author: Critical Times

അരങ്ങേറിയത് വമ്പൻ ട്വിസ്റ്റുകൾ, വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്…വോട്ടെടുപ്പ് ആരംഭിച്ചു, പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര!

അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ…

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്? രണ്ടു മത്സരങ്ങൾ കളിക്കും,നിർണായക പ്രഖ്യാപനം നാളെ

അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്തു തട്ടും. അടുത്ത വർഷം അര്‍ജന്റീന ദേശീയ ടീം കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ബുധനാഴ്ച രാവിലെ കായിക…

ഇനി സൗജന്യമല്ല! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പണം നല്‍കണം, പത്ത് രൂപ ഈടാക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത്…

‘ഇവൻ ആള് പുലിയാ കേട്ടോ’!വെർച്വൽ അറസ്റ്റിന് ശ്രമം, തട്ടിപ്പുകാരെ ക്യാമറയിൽ കുടുക്കി വിദ്യാർത്ഥി

വെർച്വൽ അറസ്‌റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയിൽ കുടുക്കി വിദ്യാർഥി. പേരൂർക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം…

തലയിൽ മുറിവ്, മുഖം വികൃതമാക്കിയ നിലയിൽ; വീട്ടമ്മയുടെ മരണം കൊലപാതകം; ഫ്ലാറ്റിൽ വന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി ഏബ്രഹാമിനെ (55)…

കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി, അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചില്ലെന്ന് എംവിഡി! നഷ്ടം 14 ലക്ഷം

ശബരിമല തീർഥാടകർക്കായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിന് ഉപയോഗിച്ച കെഎസ്ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് പൂർണമായി കത്തിയതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന്…

വലിയ ആശ്വാസം; കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു! സിദ്ധിക്കിന്റെ ജാമ്യത്തിൽ പ്രതികരിച്ചു മകൻ ഷഹീൻ

ന്യൂഡല്‍ഹി: കോടതിക്ക് സത്യം ബോധ്യമായെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മകന്റെ പ്രതികരണം. സുപ്രീം കോടതിയിയില്‍…

പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

തൃശൂര്‍: പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും…

പാലക്കാടൻ അങ്കം; സന്ദീപ് വാര്യർക്കെതിരെ പത്ര പരസ്യവുമായി സിപിഎം: ചന്ദ്രികയിലും സിറാജിലും പ്രസിദ്ധീകരിച്ചത് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ

പാലക്കാട്‌; പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഭൂരിപക്ഷ വോട്ടര്‍മാരെ പാട്ടിലാക്കുന്നതോടൊപ്പം സന്ദീപ് വാര്യരുടെ പൂര്‍വാശ്രമ കഥകള്‍ വാരിയിട്ട് ന്യൂനപക്ഷങ്ങളുടെ വോട്ട് പെട്ടിയിലാക്കാന്‍ പറ്റുമോ എന്ന തന്ത്രമാണ് പാലക്കാട് ഇടത്…

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു! വരൻ ബാല്യകാല സുഹൃത്ത്?

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു.ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത…