ദേ പിന്നേം താഴേക്ക്…; സ്വർണവില റിവേഴ്‌സ് ഗിയറില്‍; പവന് ഇന്ന് കുറഞ്ഞത് 960 രൂപ..!!
റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇടിവ് തുടരുന്നു. സ്വർണ്ണം പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,640…
