മണിമല പാണ്ടിമാക്കല്‍ പരേതനായ കുഞ്ഞാണ്ടി ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (103)
മണിമല പാണ്ടിമാക്കല്‍ പരേതനായ കുഞ്ഞാണ്ടി ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (103) നിര്യാതയായി. സംസ്ക്കാരശുശ്രൂഷകള്‍ നാളെ (4-1-25) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലാരംഭിച്ച് മണിമല ഹോളിമാഗി ഫൊറോനാപള്ളിയില്‍ സംസ്ക്കരിക്കും.…
