Author: Critical Times

പാലാ – പൊൻകുന്നം റോഡില്‍ കൊപ്രാക്കളത്തു പുതിയ സ്പീഡ് സെൻസര്‍! കൗതുകത്തോടെ യാത്രക്കാര്‍; ഇങ്ങനെ പിടിച്ചു പറിക്കണോ എന്ന ചോദ്യവുമായി ഒരു കൂട്ടര്‍…

കോട്ടയം: പാലാ – പൊൻകുന്നം റോഡില്‍ കൊപ്രാക്കളത്തു പുതിയ സ്പീഡ് സെൻസർ, കൗതുകത്തോടെ യാത്രക്കാർ. വാഹനം കടന്നു പോകുമ്ബോള്‍ വലിയ എല്‍.ഇ.ഡി ഡിസ്‌പ്ലേയില്‍ വാഹനത്തിന്റെ സ്പീഡും എഴുതിക്കാണിക്കും.…

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംങ് കോളേജിൽ ജൂനിയേഴ്സിനെ ക്രൂരമായ റാഗിംങ്ങിന് വിധേയമാക്കി സീനിയേഴ്‌സ്! വിദ്യാർത്ഥികളെ നഗ്നരാക്കി ദേഹമാസകലം വരഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചു! അഞ്ച് സീനിയർ വിദ്യാർഥികൾ പിടിയിൽ

കോട്ടയം: സഹപാഠികളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഡംബൽ തൂക്കി റാഗിംങ് ക്രൂരത നടത്തിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേർ പിടിയിൽ. മെഡിക്കൽ കോളേജ്…

പത്താം ക്ലാസുകാരനെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി, അന്വേഷണം തുടങ്ങി പൊലീസ്

തിരുവനന്തപുരം : മംഗലപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. പിന്നാലെ പതിനഞ്ചുകാരനെ പൊലീസ് കണ്ടെത്തി. ആറ്റിങ്ങലിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ…

‘നോ ​ഹോൺ ഡേ’! കൊച്ചിയില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം; നിരോധിത മേഖലയില്‍ ഹോണ്‍ മുഴക്കിയാല്‍ കര്‍ശന നടപടി

കൊച്ചി : കൊച്ചി നഗരത്തിൽ 12ന് ‘നോ ഹോൺ ഡേ.’ അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ…

ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാ​ഗ്യം, വീട്ടില്‍ വരുന്നതും വിലക്കി; ആലുവയിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്‍ മുപ്പത്തടം സ്വദേശി…

രാവിലെ ആറ് മണി മുതൽ മിസ്സിങ്, അച്ഛന് വാട്സ്ആപ്പിൽ ​’ഗുഡ് ബൈ’ മെസേജ്; കോട്ടയത്ത്‌ കാണാതായ 12 കാരനെ കണ്ടെത്തി

കോട്ടയം: കുറിച്ചിയില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു. ചിങ്ങവനം പൊലീസ് പായിപ്പാടേക്ക്…

കപ്പിയുടെ കുരുക്കഴിക്കാൻ ശ്രമിച്ച 99കാരി കിണറ്റിൽ വീണു!രക്ഷകരായി പൊലീസും അയൽവാസികളും

പത്തനംതിട്ട: ആറന്മുള തെക്കേമലയിൽ 99 കാരി കിണറ്റിൽ വീണു. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയാണ് കിണറിലെ കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണത്. അയൽവാസികളും ആറന്മുള പൊലീസും…

ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം

ആലുവ യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറി. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക്…

ചൂട് കനക്കുന്നു, ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം! സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന്…

ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറി, അശ്ലീലം പറഞ്ഞു; ഓടുന്ന ബസില്‍ നിന്ന് ചാടി പെണ്‍കുട്ടികള്‍

ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതിനെത്തുടന്ന് രണ്ട് പെണ്‍കുട്ടികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടി. ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും…