Author: Critical Times

ആശ്വാസത്തിന്റെ വഴിയിലേക്കോ? സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 240 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30…

ചെന്താമര എവിടെ?; നാട്ടുകാരുടെ സഹായത്തോടെ പരിശോധനയ്ക്ക് പൊലീസ്, സുധാകരന്റെയും ലക്ഷ്മിയുടെയും സംസ്കാരം ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന…

പ്ലാച്ചിമടയും പുതുശ്ശേരിയും മറക്കരുത്! പാലക്കാട്ടെ മദ്യ നിർമാണശാലക്കെതിരെ സിപിഐ; കുടിവെള്ള പ്രശ്നം പരിഹരിച്ച ശേഷം പദ്ധതി തുടങ്ങിയാൽ മതിയെന്ന് നിലപാട്

പാലക്കാട്ടെ എലപ്പുള്ളിയിൽ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ…

ജാഗ്രതൈ.. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; ആന്തരികാവയവങ്ങളെ വരെ ബാധിക്കും! മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

ആളൊഴിഞ്ഞ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത് കണ്ടത് ചോദ്യം ചെയ്തു; പോലീസുകാരനെ ഇടിക്കട്ട കൊണ്ട് തലയ്ക്ക് അടിച്ചയാൾ പിടിയിൽ

എറണാകുളം കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. സ്പെഷ്യൽ എസ്ഐ മധുവിനാണ് പരുക്കേറ്റത്. ആക്രമണം നടത്തിയ പാലാരിവട്ടം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത്…

കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിക്കാനിറങ്ങി, നാട്ടുകാർ കൈയോടെ പൊക്കി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ!

കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത…

‘കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് കുറക്കണം, അല്ലെങ്കിൽ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കണം’; കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി

ഹജ്ജിനു പോകുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് പ്രിയങ്കാ ഗാന്ധി എംപി.…

ബും ബും ബുംറ… ഐ.സി.സിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുംറ! ഇന്ത്യൻ പേസർക്ക് ചരിത്രനേട്ടം

ഐ.സി.സിയുടെ 2024ലെ മികച്ച ടെസ്റ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ തെരഞ്ഞെടുത്തു. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. ശ്രീലങ്കയുടെ കമുന്ദു മെൻഡിസ്, ഇംഗ്ലിഷ്…

വഖ്ഫ് ഭേദ​ഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം! പ്രതിപക്ഷത്തിന്റെ 44 നിർദേശങ്ങളും തള്ളി

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി) അംഗീകാരം നല്‍കി. കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെ.പി.സി അംഗീകാരം നല്‍കിയത്. ബില്ലില്‍ കമ്മിറ്റിയിലെ…

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു; ഭക്ഷ്യ മന്ത്രിയും വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് തീരുമാനം

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ…