Author: Critical Times

അടൂരിൽ വീട് ജപ്‌തി ചെയ‌ത് ബാങ്ക്; പട്ടികജാതി കുടുംബം 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ!

അടൂർ: വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പട്ടികജാതി കുടുംബം കഴിഞ്ഞ 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബത്തിനുമാണ് ദുരവസ്ഥ. ആക്സിസ് ബാങ്ക്…

‘റാം ചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന് എനിക്ക് പേടിയുണ്ട്; പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണം’; വിവാദ പരാമർശവുമായി ചിരഞ്ജീവി

തന്റെ കുടുംബ പാരമ്പര്യം നിലനിർത്താനായി തനിക്ക് ഒരു കൊച്ചുമകനില്ലെന്ന് നടൻ ചിരഞ്ജീവി. നടന്റെ ഈ വാക്കുകളിപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ബ്രഹ്മ ​ആനന്ദം എന്ന തെലുഗു…

‘കേരളം ഭരിക്കുന്നത് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന ഗവൺമെന്റ്..’ മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ

മുണ്ടക്കയം: മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, തുടർച്ചയായി വരുന്ന വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുണ്ടക്കയം…

അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകളുടെ മൊഴി, ചേർത്തലയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത! കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം വിശദപരിശോധനയ്ക്ക് പള്ളി സെമിത്തേരിയിൽനിന്നു പുറത്തെടുത്തു. ചേർത്തല പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ…

തുടർക്കഥയായി വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ദിവസേനയെന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും…

വീടിന്‍റെ മുന്നിൽ ‘മീനേ മീനേ’ എന്ന് വിളിച്ചു കച്ചവടം ചെയ്യുന്നത് ഇഷ്ടമായില്ല; മത്സ്യ വില്‍പ്പനക്കാരനെ പട്ടികകൊണ്ട് മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍!

വീടിന്റെ മുന്നിൽ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം നടത്തിയ മീൻകാരനെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ മുനിസിപ്പൽ സക്കറിയാ വാർഡിൽ…

പ്രണയം മുറിക്കാൻ മറ്റൊരാളുമായി നിക്കാഹ്, അവസാനിച്ചത് ദുരന്തത്തിൽ; തീരാനോവായി ഷൈമയുടെയും സജീറിൻ്റെയും വിയോഗം

മലപ്പുറം കാരക്കുന്നിൽ ഷൈമയുടെയും സജീറിൻ്റെയും മരണം നാടിന് തീരാനൊമ്പരം. നിക്കാഹ് നടന്ന് മൂന്നാം നാൾ ഷൈമയും ഒരാഴ്ചക്കിപ്പുറം ആൺസുഹൃത്ത് സജീറിൻ്റെയും മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. ഇരുവരുടെയും…

എൻ.സി.പി.യിൽ പൊട്ടിത്തെറി: പി.സി ചാക്കോ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

സി. ചാക്കോ എൻ.സി.പി (ശരദ് ചന്ദ്ര പവാർ) സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവിൽ ദേശീയ…

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് അട്ടമലയില്‍ കൊലപ്പെട്ടത് ഇരുപത്തിയേഴുകാരന്‍!

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് ഇന്നു പുലര്‍ച്ചെയാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ് (27) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന…

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണൽ പൂർത്തിയാക്കി എസ്ബിഐ; ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വർണവും!

ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,30,585 രൂപ. 2.016 കിലോ സ്വർണം ലഭിച്ചു. 11 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര…