കോടമഞ്ഞും കുളിര്‍കാറ്റും വീശിയടിക്കും, കാഴ്ചകൾ അതിഗംഭീരം; ‘മലബാറിന്റെ ഗവി’യിലേയ്ക്ക് വിട്ടാലോ?
കോടമഞ്ഞും കുളിര്‍ക്കാറ്റും പച്ചപ്പുമെല്ലാം ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളാണ്. ഇത്തരം മനംമയക്കുന്ന കാഴ്ചകൾ കാണാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. പെട്ടെന്ന് മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകൾ വയനാടും മൂന്നാറുമൊക്കെയാണെങ്കിലും…
