പോയി പോയി, കൈവിട്ട് പോയി.. സ്വര്‍ണവില 90,000ലേക്ക്! ഇന്ന് ഒറ്റയടിക്ക് കൂടിയത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി…
