Author: Critical Times

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികള്‍ക്ക് ഒരു പവന്‍,വമ്പൻ പ്രഖ്യാപനവുമായി വിജയ്

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടി. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപയും വിവാഹിതയാകുന്ന സ്ത്രീക്ക്…

ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ നിന്നിറങ്ങി 16 കാരനെ കൊന്നു; തലച്ചോര്‍ ഭക്ഷിച്ച് ചോര കുടിച്ചു, പ്രതി പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് 16-കാരനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ മൃതദേഹത്തില്‍ നിന്ന് മാംസം ഭക്ഷിക്കുകയും ചോര കുടിക്കുകയും തലച്ചോറ് ഭക്ഷിക്കുകയും ചെയ്തതായാണ്…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വാ​ഗമൺ സ്വദേശി ഡാനിയൽ…

ദുരിതകാലം ഇനിയില്ല; ദ്വീപ് നിവാസികളുടെ സ്വപ്‌നം സഫലമായി! പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് സ്വപ്നസാക്ഷാത്കാരം. വേമ്പനാട് കായലിന് നടുവിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.…

യുഎഇയിൽ വീണ്ടും അല‍ർട്ട്! ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു; സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിർദ്ദേശം..

യുഎഇയിൽ വീണ്ടും അല‍ർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ…

നിര്‍ത്തിയിട്ട ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി കെഎസ്ആര്‍ടിസി; അഞ്ചുപേരുടെ നില ഗുരുതരം; 23 പേര്‍ക്ക് പരിക്ക്

അരൂര്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 23…

സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം! 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍.…

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ? ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെ രംഗത്തിറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ…

റിവേഴ്‌സില്‍ നിന്ന് ഫസ്റ്റിലേക്കിട്ട് സ്വര്‍ണം! ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു, ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ്…

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ…