ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോൺ കോൾ!! വ്യാപക അന്വേഷണം
കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെതട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ നൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക്…
