‘എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്, എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്..’ പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി പിണറായി വിജയൻ
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു…
