എസ്.എസ്.എൽ.സി മോഡൽ പരീക്ഷാ പേപ്പറിന് ഫീസ് ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പ്; ഉത്തരവിനെതിരെ പ്രതിഷേധവുമായി കെ.എസ്.യു
തിരുവനന്തപുരം: എസ്എസ്എല്‍സി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ പണം പിരിക്കുന്നതിനെതിരെ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്. ഇന്നും നാളെയുമായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.…
