Author: Critical Times

വെളിച്ചക്കുറവ്; ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരെച്ചിൽ നിർത്തിവച്ചു

പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരച്ചിൽ വെളിച്ചക്കുറവ് മൂലം നിർത്തിവച്ചു. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും, പോലീസും, ഈരാറ്റുപേട്ടയിൽ നിന്ന് നൻമകൂട്ടം, ടീം എമർജൻസി പ്രവർത്തകരും…

മുണ്ടക്കയത്ത് പോക്സോ കേസിൽ മധ്യവയസ്കൻ പിടിയിൽ..!!

മുണ്ടക്കയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത് കാലായിൽ വീട്ടിൽ ശശി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.…

ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ കൈത്തോട്ടില്‍ വീണ് കാണാതായി..!! തിരച്ചിൽ പുരോഗമിക്കുന്നു

പാലാ: ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെ ആണ് കാണാതായത്. ഒൻപതാം…

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിൽ റെഡ് അലർട്ട്!! വീടുകളിലും റോഡുകളിലും വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റർ മഴയാണ് രേഖപ്പെടുത്തിയത്.…

ക്ലസ്റ്റർ പരിശീലനം; നാളെ 9 ജില്ലകളിലെ സ്കൂളുകൾക്ക് അവധി!

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന സ്കൂളുകൾക്ക് നാളെ അവധി.ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ സ്കൂളുകളിക്കാണ് അവധി…

വികസനം പൂർത്തീകരിക്കാൻ ഡെയ്‌സി..!! കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഡിസംബർ 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി. ഡെയ്സി മാത്യു ബ്ലോക്ക് വരണാധികാരി S.…

ആരാണാ ഭാഗ്യശാലി!! പൂജാ ബമ്പര്‍ നറുക്കെടുത്തു, ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസർകോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ്…

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവം; പൊൻകുന്നം സ്വദേശിനിയായ യുവതിക്ക് ജാമ്യം; 46,000 രൂപ കെട്ടിവയ്ക്കണം..!!

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.…

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്! വ്യാജ ഐഡി കാര്‍ഡ് കേസില്‍ നാല് പ്രവര്‍ത്തകർ അറസ്റ്റിൽ!!

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം,…

ന്യൂനമര്‍ദ്ദ പാത്തി സജീവം; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു…