സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് രണ്ടു തവണയായി കുറഞ്ഞത് 3440 രൂപ! 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും ഇടിവ്. രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും പവന് 960 രൂപയാണ് കുറഞ്ഞത്. 92,320 രൂപയാണ്…
