തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതില്‍ വാതക ചോര്‍ച്ച! യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി
ആലുവ :തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു.…
