ഡോ ഷഹ്ന ജീവനൊടുക്കിയത് മരിക്കുന്നുവെന്ന് റുവൈസിന് സന്ദേശം അയച്ചശേഷം! പിന്നാലെ റുവൈസ് ഷഹ്നയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു; നിർണായക തെളിവുകൾ പുറത്ത്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി. ജി വിദ്യാർത്ഥി ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് തിങ്കളാഴ്ച രാവിലെ ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ.…
