“അതെ പക വീട്ടാനുള്ളതാണ്..” മുംബൈയോട് കണക്കുതീർത്ത് ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പടയ്ക്ക് ആവേശത്തിന്‍റെ ക്രിസ്മസ്..!!
കൊച്ചി: പക വീട്ടാനുള്ളതാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് തെളിയിച്ചു! മുംബൈയുടെ തട്ടകത്തിലേറ്റ തോൽവിക്ക് കൊച്ചിയുടെ മണ്ണിൽ കണക്ക് തീർത്ത് മഞ്ഞപ്പടയ്ക്കും കൊമ്പന്മാർക്കും ഇത് ആവേശത്തിന്‍റെ ക്രിസ്മസ്. ഏകപക്ഷീയമായ രണ്ടു…
