Author: Critical Times

നെയ്യാറ്റിന്‍കരയില്‍ താത്ക്കാലിക പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരുക്ക്..!!

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താത്കാലിക പാലം തകർന്ന് അപകടം. പഴയകടയിൽ തിരുപുറം ഫെസ്റ്റിന് വേണ്ടി കെട്ടിയ പാലമാണ് തകർന്നത്. പാലത്തിന് മുകളിൽ നിന്നവർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ച്…

അതിവേഗത്തിലോടാൻ അമൃത് ഭാരത്!! ആദ്യ ട്രെയിന്‍ യാത്ര അയോധ്യയിലേക്ക്.. വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത്…

ക്രിസ്തുമസ് ചന്തതുറന്ന് ജനങ്ങളെ പറ്റിച്ച സർക്കാർ മാപ്പ് പറയണം; സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സപ്ലൈകോയിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യാതെ ക്രിസ്തുമസ് ചന്ത ഉദ്ഘാടനമാമാങ്കം നടത്തി ജനങ്ങളെ കബളിപ്പിച്ച സംസ്ഥാന സർക്കാർ പാവപ്പെട്ടവരോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം…

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം!!

ഫിൻടെക് സ്ഥാപനമായ പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ…

പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു..!!

പാലക്കാട്: പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33)…

തിരുവനന്തപുരത്ത് കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം..!! പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ കണ്ണിന് ചികിത്സ തേടി എത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ…

നവകേരള സദസ്സിലെ സു’രക്ഷാപ്രവർത്തന’ത്തിന് പോലീസുകാർക്ക് സമ്മാനം; ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’..!!

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’. പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക അയക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കി. സ്തുത്യർഹർ സേവനം നടത്തിയവർക്ക്…

കോട്ടയത്ത്‌ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ ഹോട്ടലിലേയ്ക്ക് ഇടിച്ച് കയറി; ഹോട്ടൽ തകർന്നു..!!

കോട്ടയം: കോട്ടയം കുറിച്ചിയിൽ റോഡരികിലെ ഹോട്ടലിലേയ്ക്ക് കാർ ഇടിച്ച് കയറി അപകടം. അപകടത്തിൽ കാറിന്റെയും ഹോട്ടലിന്റെയും മുൻഭാഗം പൂർണമായും തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. കോട്ടയത്ത്…

വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധം; മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു..!!

മുണ്ടക്കയം: വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലി മുണ്ടക്കയം പാത ഉപരോധിച്ച് ശബരിമല തീർത്ഥാടകർ. ഇതര സംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായി എത്തിയത്. പുത്തൻ ചന്തിയിൽ ആയിരുന്നു തീർത്ഥാടകരുടെ പ്രതിഷേധം.…

‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്ത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’!! ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം

കൊച്ചി: സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ്…