Author: Critical Times

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന ഐഎംഡിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.2025) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാർത്ഥികളുടെ…

മകൻ പൈപ്പ് കൊണ്ടും മരുമകൾ കമ്പുകൊണ്ടും തല്ലി ചതച്ചു!അടൂരിൽ 66കാരന് ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്, മകനും മരുമകളും കസ്റ്റഡിയിൽ

പത്തനംതിട്ട അടൂരിൽ വയോധികനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 66 കാരനായ തങ്കപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ മകനും മരുമകൾക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു. മകൻ സിജു പൈപ്പ്…

സപ്ലൈകോയുടെ ഹാപ്പി അവേഴ്സ്, വൻ വിലക്കുറവ് കിട്ടുന്ന 2 മണിക്കൂർ! അരിയടക്കം വാങ്ങാം; ജൂലൈ 31 വരെ മാത്രം

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപ്പന ശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത…

കേരളത്തിൽ മഴ കനക്കും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, തീവ്രമഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,…

വിപഞ്ചിക, അതുല്യ ഇപ്പോൾ നേഖയും! 25കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച…

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം; അനുവദിച്ചത് 831 കോടി രൂപ! വെള്ളിയാഴ്ച്ച മുതൽ വിതരണമെന്ന് ധനമന്ത്രി

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം…

ഒരു രക്ഷയുമില്ല, വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്; വിപണി വില 525ന് മുകളിൽ! വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ.…

മലക്കംമറിഞ്ഞ് സ്വർണവില; കൂടിയതിനേക്കാൾ കുറഞ്ഞു, പവന് ഒറ്റയടിക്ക് ‘1,000’ രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിട്ട് 75,000 കടന്ന് കുതിച്ച സ്വർണത്തിന് ഇന്ന് പവന് 1000 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര…

4 വർഷം കൊണ്ട് പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയെടുത്തത് 16,76,650 രൂപ! പെറ്റിക്കേസുകളിൽ അഴിമതി നടത്തി തട്ടിപ്പ്; സംഭവം മൂവാറ്റുപുഴയിൽ

പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ്…

ഇല്ലാ…ഇല്ലാ…മരിക്കുന്നില്ല.! വിഎസ് ഇനി ജ്വലിക്കുന്ന ഓർമ്മ, വിപ്ലവ സൂര്യന് വലിയചുടുകാട്ടിൽ അന്ത്യവിശ്രമം

തിമിർത്തു പെയ്ത മഴയെ തോൽപ്പിച്ച്, തീ പടർത്തിയ മുദ്രാവാക്യങ്ങൾക്ക് നടുവിൽ പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയ്ക്ക് മകന്‍ അരുണ്‍ കുമാര്‍…