കോട്ടയം പാമ്പാടിയിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറഞ്ഞു, ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി! യുവാവ് പിടിയിൽ
പാമ്പാടി : പോലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ചക്കാംമ്പുഴ ഭാഗത്ത് കിഴക്കേമുറിയിൽ…