കോട്ടയം: സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണ നിരക്കുകളിൽ ഇന്നു മാറ്റമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ അതേ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച (20.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5520 രൂപയിലും ഒരു പവന് 22 കാരറ്റിന് 44160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.