സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെയാണ് മാസങ്ങൾക്കുശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. മാർച്ചിനുശേഷമാണ് സ്വർണം ഒരു ലക്ഷത്തിന്റെ പിടിവിട്ട് താഴേക്ക് എത്തുന്നത്. തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *