കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരടക്കമുള്ളവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.

പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് സസ്പെൻഷൻ നടപടി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed