സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 1,04,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കുറഞ്ഞത്. 13,060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയക്കിടെ പവന് ഏകദേശം 7000 രൂപയാണ് കുറഞ്ഞത്.


