സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില. 1,08,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 600 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Leave a Reply

Your email address will not be published. Required fields are marked *