സംസ്ഥാനത്ത് സ്വ‌‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍ർണത്തിന് 105 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വ‍‌ർണം ​ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായി

Leave a Reply

Your email address will not be published. Required fields are marked *