കാഞ്ഞിരപ്പള്ളി–മണിമല റോഡിൽ Ch. 1/252 മുതൽ മണ്ണാറക്കയം ലക്ഷ്മി നാരായണ റോഡ് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.05/10/2026 (തിങ്കളാഴ്ച) മുതൽ കലുങ്കിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയാകുന്നതുവരെ കാഞ്ഞിരപ്പള്ളി–മണിമല റോഡിൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ് വരെ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.അതിനാൽ അഞ്ചിലിപ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മണ്ണാറക്കയം ലക്ഷ്മി നാരായണ ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണ്ണാറക്കയം ബ്രിഡ്ജ് ജംഗ്ഷൻ വഴി തിരിഞ്ഞുപോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *