കോഴിക്കോട്: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്ർ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.
കോഴിക്കോട് കാപ്പാടും, കടലുണ്ടിയിലും മാസപ്പിറവി ദർശിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

WhatsApp us