സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവൻ വില. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവൻവില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നിരുന്നു. ശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് നേരിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *