കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് 2026 – 27 വാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക യോഗം ഇന്ന് രാവിലെ (07.03.26 ശനിയാഴ്ച ) 11.ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ചേരുമെന്ന് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ തേനംമ്മാക്കൽ ബഡ്ജറ്റ് അവതരിപ്പിക്കും.


