നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (90) അന്തരിച്ചു. പായാട്ട്പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ.

ഖബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.

മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത് മരുമക്കൾ: മമ്മൂട്ടി, സലീം, സൈനുദ്ദീൻ,ജമീസ്അസീബ്

Leave a Reply

Your email address will not be published. Required fields are marked *

You missed