വടകര മയ്യന്നൂർ എം.സി.എം യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി അധ്യാപനോട് പരാതി പറയുന്ന വിഡിയോ സമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തു.

മാഷേ എന്നെ കുറിച്ച വല്ല പരാതിയും ഉണ്ടോ എന്നറിയാനാണ് ഇഷാൻവി എത്തിയത്. എന്താണ് പരാതിയെന്ന് ചോദിക്കുന്ന അധ്യാപകനോട് ” ഓൻ എൻ്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓൻ്റെ മുഖത്തടിച്ച്, കംപ്ലൈയിന്റ് ചെയ്‌തൂന്നാ ഓൻ പറഞ്ഞെ, അതാ വന്നത്”.

അധ്യാപകനുമായുള്ള ഈ കൊച്ചുമിടുക്കിയുടെ രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed