താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം തകരപ്പാടിയിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിൽ വീണു.

കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇരുവരെയും രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

updating….

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed