കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങളിലും കനത്ത മഴ. പുഴകൾ കരകവിഞ്ഞൊഴുകി. പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ തുടരുകയാണ്. കോട്ടയം കുമളി ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കുക.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/IBVHDRjJY0sLKk9fzW3rsS

അനിയന്ത്രിരമായി വെള്ളം ഉയർന്നാൽ വീടുകളിൽ നിന്നും മാറി താമസിക്കുകുക. അടിയന്തിര സാഹചര്യമുണ്ടായാൽ ക്രിട്ടിക്കൽ ടൈംസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്… ഫോൺ: 8075468553

Leave a Reply

Your email address will not be published. Required fields are marked *