തീയറ്ററുകളിൽ കൊടുങ്കാറ്റായ “2018′ സിനിമയ്ക്ക് മിനിമൽ ട്രെയിലർ ഒരുക്കി കയ്യടി നേടി ഒരു കൂട്ടം ചെറുപ്പക്കാർ. സമൂഹമാധ്യമത്തിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. പരിമിതമായ സാങ്കേതികവിദ്യ കൊണ്ട് ട്രെയിലറിനോട് ഏറെ യോജിക്കുന്ന തരത്തിലാണ് ഇവർ വിഡിയോ ഒരുക്കിയിരിക്കുന്നത്.

https://fb.watch/kWCWB_P0Wo/?mibextid=XIYr50

അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ‘2018’ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *